Jobs

A mega 24x7 agricultural gala. You can sell / buy any agricultural products here. Otherwise just browse through the countless products. Can also ask for items that are not available.

ഫാമിലേക്കു കെയർ ടേക്കർ  കുടുംബത്തെ ആവശ്യമുണ്ട്

Name of the Job

:

Location

:

Salary

: 20

Experience

: Years

നിലമ്പുർ നാലു ഏക്കർ ഫാമിലേക്കു താമസിച്ചു  ഫാമിലെയും  ഫാം ഹൌസിലേയും   ജോലികൾ   ചെയ്യാൻ കഴിവുള്ള ഒരു കെയർ ടേക്കർ  കുടുംബത്തെ ആവശ്യമുണ്ട്.  ഭർത്താവും ഭാര്യയും ജോലി ചെയ്യണം. താമസസൗകര്യം, വെള്ളം, വൈദ്യുതി  ലഭ്യമാണ്. കന്നുകാലികളെയും കോഴികളെയും പരിപാലിക്കാനും പച്ചക്കറി കൃഷി നടത്തുവാനും  കഴിവുള്ളവരായിരിക്കണം. ശമ്പളം : 20000/  മാസം താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടേണ്ട നമ്പർ :  9818294959

Apply Online

First Name*

Email*

Phone Number*

Attach File*

Cannot read the image? click here to refresh.